മിഴിപൂക്കൾ

 ഇത്തിരി നേരം
 ഈ തണലോരത്ത് 
 ഓർമയുമായ് ഞാൻ 
 ചാഞ്ഞിടുമ്പോൾ...

മലർമഴ പോഴിഞ്ഞത് 
മിഴികളിൽ കണ്ടതും 
പൂങ്കാറ്റ്ഏറ്റ് നിൻ
 നാണം പൂത്തതും 
കരളിലെ ദാഹം 
ചോടിയിലലിഞ്ഞതും
കനവിൻ മോഹം 
മൊഴിയിൽ പോന്നതും
നീ മറന്നോ ..പെണ്ണേ നീ മറന്നോ,

കാലമാം തോണിയിൽ
തുഴഞ്ഞിരുവഴിയിൽ നാം
കാലത്തിൻ കരയിൽ
ദൂരെഎങ്ങോ....
 
എന്നിനി കാണും നാം
എന്നൊന്ന് ചേരും നാം
ആ മരത്തണലിൻ 
മലർശയ്യയിൽ.... 
              
                                 by..
                                  J.C
 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌