മെല്ലെ... മെല്ലെ....

                        മെല്ലെ..മെല്ലെ ..
       

മെല്ലെ മെല്ലെ കരളിലോരുചെറു 
കൂടുകൂട്ടി നീ...
മെല്ലെ മെല്ലെ ഹൃദയാകാശം
 കവർന്നെടുത്തു നീ..
മെല്ലെ മെല്ലെ കനവിലാകെ 
പൂത്തുലഞ്ഞു നീ...
മെല്ലെ മെല്ലെ മിഴിയിലാകെ
 നിറഞ്ഞുനിന്നു നീ..,.


ഹൃദയത്തിൻ താളമായ് മാറിയോരിഷ്ടം 
ശ്വാസമായ് നിന്നോടൊതിടാം ഞാൻ.

ഇരുൾ മൂടിയൊരെൻ മാനസപോയ്കതൻ
കരയിൽ നീ ഏകയായ് എത്തുമാനാൾ .




കണീരായ് ഒഴുകിയരാനിൻ ദുഖങ്ങൾ ഒക്കെയും
ഒന്നായെടുത്ത് നാം പങ്കവെയ്ക്കൂം.

കണ്ണിലെ പുഴയുടെ തീരത്ത് നാമൊരു
പനിനീർപൂവാടി തീർക്കും....
                                                            By
                                                           J.C

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌